സദൃശവാക്യങ്ങൾ 17:7
സദൃശവാക്യങ്ങൾ 17:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സുഭാഷിതം പറയുന്ന അധരം ഭോഷനു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിനു എങ്ങനെ?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സുഭാഷിതം ഭോഷനു ചേർന്നതല്ല; വ്യാജഭാഷണം പ്രഭുവിന് ഉചിതമല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുക