സദൃശവാക്യങ്ങൾ 17:6
സദൃശവാക്യങ്ങൾ 17:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു; മക്കളുടെ മഹത്ത്വം അവരുടെ അപ്പന്മാർ തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പേരക്കിടാങ്ങൾ വൃദ്ധന്മാർക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്മാർതന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുക