സദൃശവാക്യങ്ങൾ 17:17 - Compare All Versions

സദൃശവാക്യങ്ങൾ 17:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 MALOVBSI

സദൃശവാക്യങ്ങൾ 17:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സ്നേഹിതൻ എല്ലായ്പോഴും സ്നേഹിക്കുന്നു, അനർഥകാലത്ത് അവൻ നിനക്കു സഹോദരനായിരിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 MALCLBSI

സദൃശവാക്യങ്ങൾ 17:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 IRVMAL

സദൃശവാക്യങ്ങൾ 17:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.

സദൃശവാക്യങ്ങൾ 17:17 MCV (സമകാലിക മലയാളവിവർത്തനം)

ഒരു സുഹൃത്തിന്റെ സ്നേഹം എല്ലാക്കാലത്തേക്കും ഉള്ളത്, ആപത്തുകാലത്തു സഹായിയായി നിൽക്കുന്നതിനുവേണ്ടിയാണ് ഒരു കൂടപ്പിറപ്പ് ജനിക്കുന്നത്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 MCV