സദൃശവാക്യങ്ങൾ 17:10-11
സദൃശവാക്യങ്ങൾ 17:10-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നത് അധികം ഫലിക്കും. മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായൊരു ദൂതനെ അവന്റെ നേരേ അയയ്ക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:10-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭോഷനു നൂറ് അടി കൊടുക്കുന്നതിലും ഫലപ്രദം വിവേകമുള്ളവനെ ഒന്നു ശാസിക്കുന്നതാണ്. നിഷേധി കലഹം അന്വേഷിക്കുന്നു; അവനെതിരെ നിഷ്ഠുരനായ ദൂതൻ അയയ്ക്കപ്പെടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:10-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായ ഒരു ദൂതനെ അവന്റെനേരെ അയയ്ക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുക