സദൃശവാക്യങ്ങൾ 16:6
സദൃശവാക്യങ്ങൾ 16:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം. ദൈവഭക്തി മനുഷ്യനെ തിന്മയിൽ നിന്ന് അകറ്റും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷം വിട്ടകലുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുക