ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 16:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 16:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ.

സദൃശവാക്യങ്ങൾ 16 MALOVBSI

സദൃശവാക്യങ്ങൾ 16:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സർവേശ്വരൻ സൃഷ്‍ടിച്ചിരിക്കുന്നു, അനർഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.

സദൃശവാക്യങ്ങൾ 16 MALCLBSI

സദൃശവാക്യങ്ങൾ 16:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യഹോവ സകലത്തെയും തന്‍റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 16:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.

സദൃശവാക്യങ്ങൾ 16:4 MCV (സമകാലിക മലയാളവിവർത്തനം)

യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും.

സദൃശവാക്യങ്ങൾ 16 MCV