സദൃശവാക്യങ്ങൾ 16:32
സദൃശവാക്യങ്ങൾ 16:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്ഷമാശീലൻ അതിശക്തനെക്കാളും ആത്മനിയന്ത്രണമുള്ളവൻ നഗരം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുക