സദൃശവാക്യങ്ങൾ 16:31 - Compare All Versions
സദൃശവാക്യങ്ങൾ 16:31 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗത്തിൽ അതിനെ പ്രാപിക്കാം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MALOVBSIസദൃശവാക്യങ്ങൾ 16:31 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
നരച്ച തല മഹത്ത്വത്തിന്റെ കിരീടം, നീതിനിഷ്ഠമായ ജീവിതംകൊണ്ട് അതു കൈവരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MALCLBSIസദൃശവാക്യങ്ങൾ 16:31 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 IRVMALസദൃശവാക്യങ്ങൾ 16:31 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വേദപുസ്തകംസദൃശവാക്യങ്ങൾ 16:31 MCV (സമകാലിക മലയാളവിവർത്തനം)
നരച്ചതല മഹിമയുടെ മകുടമാണ്; നീതിമാർഗത്തിലൂടെ അതു നേടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MCV