സദൃശവാക്യങ്ങൾ 16:22
സദൃശവാക്യങ്ങൾ 16:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വിവേകം വിവേകിക്ക് ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുക