സദൃശവാക്യങ്ങൾ 16:18
സദൃശവാക്യങ്ങൾ 16:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാശത്തിനു മുമ്പേ ഗർവം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹങ്കാരം നാശത്തിന്റെയും ധാർഷ്ട്യം പതനത്തിന്റെയും മുന്നോടിയാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാശത്തിന് മുമ്പ് ഗർവ്വം; വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുകസദൃശവാക്യങ്ങൾ 16:18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 വായിക്കുക