സദൃശവാക്യങ്ങൾ 16:16 - Compare All Versions

സദൃശവാക്യങ്ങൾ 16:16 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MALOVBSI

സദൃശവാക്യങ്ങൾ 16:16 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജ്ഞാനം നേടുന്നതു സ്വർണസമ്പാദനത്തിലും മെച്ചം! വിവേകം വെള്ളിയെക്കാൾ എത്ര അഭികാമ്യം!

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MALCLBSI

സദൃശവാക്യങ്ങൾ 16:16 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 IRVMAL

സദൃശവാക്യങ്ങൾ 16:16 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!

സദൃശവാക്യങ്ങൾ 16:16 MCV (സമകാലിക മലയാളവിവർത്തനം)

ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം, വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം!

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MCV