സദൃശവാക്യങ്ങൾ 15:26
സദൃശവാക്യങ്ങൾ 15:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുരുപായങ്ങൾ യഹോവയ്ക്കു വെറുപ്പ്; ദയാവാക്കോ നിർമ്മലം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുർജനങ്ങളുടെ വിചാരങ്ങൾ സർവേശ്വരൻ വെറുക്കുന്നു; സജ്ജനത്തിന്റെ വാക്കുകൾ അവിടുത്തേക്കു പ്രസാദകരം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; ദയാവാക്കോ നിർമ്മലം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുക