സദൃശവാക്യങ്ങൾ 15:23
സദൃശവാക്യങ്ങൾ 15:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യനു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം!
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉചിതമായ മറുപടി നല്കുക സന്തോഷകരമത്രേ, അവസരോചിതമായ വാക്ക് എത്ര നല്ലത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുക