സദൃശവാക്യങ്ങൾ 15:13
സദൃശവാക്യങ്ങൾ 15:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്തുഷ്ടഹൃദയം മുഖം പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്മേഷം കെടുത്തുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുക