സദൃശവാക്യങ്ങൾ 14:5
സദൃശവാക്യങ്ങൾ 14:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വസ്തനായ സാക്ഷി വ്യാജം പറയുകയില്ല; കള്ളസ്സാക്ഷി വ്യാജം ഉതിർക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുക