സദൃശവാക്യങ്ങൾ 14:23
സദൃശവാക്യങ്ങൾ 14:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരൂ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അധ്വാനമെല്ലാം ലാഭകരമാണ്, എന്നാൽ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുക