സദൃശവാക്യങ്ങൾ 14:16
സദൃശവാക്യങ്ങൾ 14:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റി നടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനി ജാഗരൂകനായി തിന്മയിൽനിന്ന് അകന്നുമാറുന്നു; ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുക