സദൃശവാക്യങ്ങൾ 14:13
സദൃശവാക്യങ്ങൾ 14:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിരിക്കുമ്പോൾ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകുകയുമാവാം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ ചിരിക്കുമ്പോഴും അവന്റെ ഹൃദയം ദുഃഖപൂർണമായിരിക്കും. സന്തോഷത്തിന്റെ അന്ത്യമോ ദുഃഖം ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുക