സദൃശവാക്യങ്ങൾ 13:19
സദൃശവാക്യങ്ങൾ 13:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇച്ഛാനിവൃത്തി മനസ്സിനു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഭീഷ്ടസിദ്ധി മനസ്സിന് മധുരാനുഭൂതിയാണ്. ദോഷം വിട്ടകലുന്നതു ഭോഷന്മാർക്കു വെറുപ്പാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുക