സദൃശവാക്യങ്ങൾ 13:16
സദൃശവാക്യങ്ങൾ 13:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം വിടർത്തിക്കാണിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിവേകി എല്ലാ കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നു; ഭോഷൻ തന്റെ ഭോഷത്തം വെളിപ്പെടുത്തുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുക