സദൃശവാക്യങ്ങൾ 13:12
സദൃശവാക്യങ്ങൾ 13:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രതീക്ഷയ്ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു; ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുക