സദൃശവാക്യങ്ങൾ 12:8
സദൃശവാക്യങ്ങൾ 12:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യൻ തന്റെ ബുദ്ധിക്ക് ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൽബുദ്ധിയാൽ ഒരുവൻ ശ്ലാഘിക്കപ്പെടുന്നു, വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുക