സദൃശവാക്യങ്ങൾ 12:24 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 12:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 MALOVBSIസദൃശവാക്യങ്ങൾ 12:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അധ്വാനശീലൻ അധികാരം നടത്തും; അലസൻ അടിമവേലയ്‍ക്ക് നിർബന്ധിതനാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 MALCLBSIസദൃശവാക്യങ്ങൾ 12:24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 IRVMALസദൃശവാക്യങ്ങൾ 12:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വേദപുസ്തകംസദൃശവാക്യങ്ങൾ 12:24 MCV (സമകാലിക മലയാളവിവർത്തനം)
സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു, എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 MCV