സദൃശവാക്യങ്ങൾ 12:16
സദൃശവാക്യങ്ങൾ 12:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവയ്ക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭോഷൻ നീരസം തൽക്ഷണം പ്രകടിപ്പിക്കുന്നു; എന്നാൽ വിവേകി അന്യരുടെ നിന്ദ അവഗണിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുക