സദൃശവാക്യങ്ങൾ 12:13
സദൃശവാക്യങ്ങൾ 12:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കെണിയുണ്ട്; നീതിമാനോ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുഷ്ടൻ തന്റെ വാക്കുകളാൽത്തന്നെ കെണിയിൽ അകപ്പെടുന്നു, നീതിമാൻ കഷ്ടതയിൽനിന്നു രക്ഷപെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുക