സദൃശവാക്യങ്ങൾ 12:1
സദൃശവാക്യങ്ങൾ 12:1 സമകാലിക മലയാളവിവർത്തനം (MCV)
ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു, എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശിക്ഷണം ഇഷ്ടപ്പെടുന്നവൻ വിജ്ഞാനം ഇഷ്ടപ്പെടുന്നു, ശാസന വെറുക്കുന്നവൻ മൂഢൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൂഢൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുക