സദൃശവാക്യങ്ങൾ 11:27
സദൃശവാക്യങ്ങൾ 11:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവനോ അതുതന്നെ കിട്ടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവനോ അതുതന്നെ കിട്ടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്സാഹത്തോടെ നന്മ നേടുന്നവൻ സംപ്രീതി നേടുന്നു. തിന്മ തേടുന്നവന് അതുതന്നെ ഭവിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുക