സദൃശവാക്യങ്ങൾ 10:4
സദൃശവാക്യങ്ങൾ 10:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അലസൻ ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുക