സദൃശവാക്യങ്ങൾ 10:31-32
സദൃശവാക്യങ്ങൾ 10:31-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാന്റെ വായ് ജ്ഞാനം മുളപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:31-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാൻ ജ്ഞാനം സംസാരിക്കുന്നു. ദുർഭാഷിയോ ഛേദിക്കപ്പെടും. നീതിമാൻ ഹൃദ്യമായതു സംസാരിക്കുന്നു; എന്നാൽ ദുഷ്ടനോ വക്രത പറയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:31-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുക