സദൃശവാക്യങ്ങൾ 10:24 - Compare All Versions

സദൃശവാക്യങ്ങൾ 10:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ദുഷ്ടൻ പേടിക്കുന്നതുതന്നെ അവനു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 MALOVBSI

സദൃശവാക്യങ്ങൾ 10:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഏതൊന്നിനെ ഭയപ്പെടുന്നുവോ, അതുതന്നെ ദുഷ്ടനു സംഭവിക്കും. നീതിമാന്റെ ആഗ്രഹം സഫലമാകും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 MALCLBSI

സദൃശവാക്യങ്ങൾ 10:24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 IRVMAL

സദൃശവാക്യങ്ങൾ 10:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

സദൃശവാക്യങ്ങൾ 10:24 MCV (സമകാലിക മലയാളവിവർത്തനം)

ദുഷ്ടത പ്രവർത്തിക്കുന്നവർ ഭയപ്പെടുന്നതുതന്നെ അവർക്കു ഭവിക്കും; നീതിനിഷ്ഠരുടെ അഭിലാഷങ്ങൾ സഫലമാക്കപ്പെടും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 MCV