സദൃശവാക്യങ്ങൾ 10:21
സദൃശവാക്യങ്ങൾ 10:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാന്റെ വാക്കുകൾ പലർക്ക് ഗുണം ചെയ്യും; ഭോഷന്മാരോ ബുദ്ധിശൂന്യതയാൽ മരിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുക