സദൃശവാക്യങ്ങൾ 10:1
സദൃശവാക്യങ്ങൾ 10:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനഹേതുവാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവ ശലോമോന്റെ സുഭാഷിതങ്ങളാകുന്നു: ജ്ഞാനിയായ പുത്രൻ പിതാവിനെ സന്തോഷിപ്പിക്കുന്നു; എന്നാൽ ഭോഷനായ മകൻ അമ്മയ്ക്കു ദുഃഖം വരുത്തുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുകസദൃശവാക്യങ്ങൾ 10:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശലോമോന്റെ സദൃശവാക്യങ്ങൾ: ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 10 വായിക്കുക