സദൃശവാക്യങ്ങൾ 1:7
സദൃശവാക്യങ്ങൾ 1:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുകസദൃശവാക്യങ്ങൾ 1:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടം ആകുന്നു. ജ്ഞാനവും പ്രബോധനവും വെറുക്കുന്നവർ ഭോഷന്മാരാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുകസദൃശവാക്യങ്ങൾ 1:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുകസദൃശവാക്യങ്ങൾ 1:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുക