സദൃശവാക്യങ്ങൾ 1:6
സദൃശവാക്യങ്ങൾ 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുകസദൃശവാക്യങ്ങൾ 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ അവർക്ക് സുഭാഷിതവും ആലങ്കാരിക പ്രയോഗങ്ങളും പ്രതിരൂപ വചനങ്ങളും വൈജ്ഞാനിക സൂക്തങ്ങളും ഗ്രഹിക്കാൻ കഴിയും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുകസദൃശവാക്യങ്ങൾ 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുക