ഫിലിപ്പിയർ 4:2
ഫിലിപ്പിയർ 4:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുകഫിലിപ്പിയർ 4:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്താവിൽ ഏകമനസ്സുള്ളവരായി വർത്തിക്കണമെന്ന് ഞാൻ യുവൊദ്യയോടും സുന്തുക്കയോടും അഭ്യർഥിക്കുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുകഫിലിപ്പിയർ 4:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവിൽ ഒരേ മനസ്സോടെയിരിക്കുവാൻ ഞാൻ യുവൊദ്യയെയോടും സുന്തുകയെയോടും പ്രബോധിപ്പിക്കുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുക