ഫിലിപ്പിയർ 4:16
ഫിലിപ്പിയർ 4:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തെസ്സലൊനീക്യയിലും എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നുരണ്ടു വട്ടം അയച്ചുതന്നുവല്ലോ.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുകഫിലിപ്പിയർ 4:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾപോലും, എന്റെ ആവശ്യങ്ങളിൽ നിങ്ങൾ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുകഫിലിപ്പിയർ 4:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ ഞാൻ തെസ്സലോനീക്യയിൽ ആയിരുന്നപ്പോൾ പോലും എന്റെ ആവശ്യങ്ങൾക്ക് നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുക