ഫിലിപ്പിയർ 3:21
ഫിലിപ്പിയർ 3:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്ത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുകഫിലിപ്പിയർ 3:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സകലത്തെയും തനിക്കു വിധേയമാക്കാൻ കഴിവുള്ള ശക്തിയാൽ, തന്റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുകഫിലിപ്പിയർ 3:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകലവും തനിക്കു കീഴ്പെടുത്തുവാനും കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട്, നമ്മുടെ താഴ്മയുള്ള ശരീരത്തെ, തന്റെ മഹത്വമുള്ള ശരീരത്തോടനുരൂപമായി അവൻ രൂപാന്തരപ്പെടുത്തും.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുക