ഫിലിപ്പിയർ 3:19
ഫിലിപ്പിയർ 3:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുകഫിലിപ്പിയർ 3:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതിൽ അവർ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവർ ചിന്തിക്കുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുകഫിലിപ്പിയർ 3:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു; അവരുടെ മനസ്സ് ഭൂമിയിലുള്ള കാര്യങ്ങളിലാകുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 3 വായിക്കുക