ഫിലിപ്പിയർ 2:9
ഫിലിപ്പിയർ 2:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നല്കി
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുകഫിലിപ്പിയർ 2:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ ദൈവം അവിടുത്തെ ഏറ്റവും സമുന്നത പദത്തിലേക്കുയർത്തി, സകല നാമങ്ങൾക്കും മീതെയുള്ള നാമം നല്കി.
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുകഫിലിപ്പിയർ 2:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തുകയും സകലനാമത്തിനും മേലായ നാമം നൽകുകയും ചെയ്തു
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുക