ഫിലേമൊന് 1:20
ഫിലേമൊന് 1:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതേ സഹോദരാ, നിന്നെക്കൊണ്ട് എനിക്ക് കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതേ, സഹോദരാ, കർത്താവിനോടുള്ള നമ്മുടെ ബന്ധത്തിൽ താങ്കളിൽനിന്ന് ഈ ഔദാര്യം ഞാൻ പ്രതീക്ഷിക്കുന്നു. ക്രിസ്തുവിൽ എന്റെ ഹൃദയത്തിന് ഉന്മേഷം പകരുക.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതേ സഹോദരാ, നിന്നിൽനിന്ന് കർത്താവിൽ ഒരു ഉപകാരം എനിക്ക് ആവശ്യമായിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയത്തിന് ഉന്മേഷം പകരുക.
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുക