ഫിലേമൊന് 1:2
ഫിലേമൊന് 1:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഫിലേമൊൻ എന്ന നിനക്കും സഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിനും നിന്റെ വീട്ടിലെ സഭയ്ക്കും എഴുതുന്നത്
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായ പൗലൊസും സഹോദരനായ തിമൊഥെയോസും പ്രിയപ്പെട്ട സഹപ്രവർത്തകനായ ഫിലേമോനും സഹോദരി അപ്പിയയ്ക്കും സഹഭടനായ അർക്കിപ്പൊസിനും ഫിലേമോന്റെ വീട്ടിൽ കൂടിവരുന്ന സഭയ്ക്കും എഴുതുന്നത്
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിനും നിന്റെ വീട്ടിലെ സഭയ്ക്കും എഴുതുന്നത്
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുക