ഫിലേമൊന് 1:16
ഫിലേമൊന് 1:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരൻതന്നെ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൻ ഇനി വെറും ഒരു അടിമയല്ല; അടിമ എന്നതിലുപരി, അവൻ എനിക്കു പ്രിയങ്കരനായ ഒരു സഹോദരൻ ആകുന്നു. എങ്കിൽ അടിമ എന്ന നിലയിലും, കർത്താവുമായുള്ള ബന്ധത്തിൽ സഹോദരൻ എന്ന നിലയിലും അവൻ താങ്കൾക്ക് എത്രയധികം പ്രിയങ്കരനായിരിക്കും!
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുകഫിലേമൊന് 1:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ ഇനി ദാസനല്ല, ദാസനേക്കാൾ ഉപരി പ്രിയ സഹോദരൻ തന്നെ; അവൻ വിശേഷാൽ എനിക്ക് പ്രിയൻ എങ്കിൽ നിനക്കു ജഡപ്രകാരവും കർത്താവിലും എത്ര അധികം?
പങ്ക് വെക്കു
ഫിലേമൊന് 1 വായിക്കുക