ഫിലേമൊന് 1:1 - Compare All Versions
ഫിലേമൊന് 1:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുയേശുവിന്റെ ബദ്ധനായ പൗലൊസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ
പങ്ക് വെക്കു
ഫിലേമൊന് 1 MALOVBSIഫിലേമൊന് 1:1-2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായ പൗലൊസും സഹോദരനായ തിമൊഥെയോസും പ്രിയപ്പെട്ട സഹപ്രവർത്തകനായ ഫിലേമോനും സഹോദരി അപ്പിയയ്‍ക്കും സഹഭടനായ അർക്കിപ്പൊസിനും ഫിലേമോന്റെ വീട്ടിൽ കൂടിവരുന്ന സഭയ്‍ക്കും എഴുതുന്നത്
പങ്ക് വെക്കു
ഫിലേമൊന് 1 MALCLBSIഫിലേമൊന് 1:1 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായ പൗലൊസും, സഹോദരനായ തിമൊഥെയൊസും, ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും
പങ്ക് വെക്കു
ഫിലേമൊന് 1 IRVMALഫിലേമൊന് 1:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുയേശുവിന്റെ ബദ്ധനായ പൗലൊസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും
പങ്ക് വെക്കു
ഫിലേമൊന് 1 വേദപുസ്തകംഫിലേമൊന് 1:1 MCV (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുയേശുവിന്റെ സുവിശേഷം പ്രസംഗിച്ചതിനാൽ തടവുകാരനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും ചേർന്ന്, ഞങ്ങളുടെ പ്രിയസ്നേഹിതനും സഹപ്രവർത്തകനുമായ ഫിലേമോൻ എന്ന നിനക്കും
പങ്ക് വെക്കു
ഫിലേമൊന് 1 MCV