ഓബദ്യാവ് 1:4
ഓബദ്യാവ് 1:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
ഓബദ്യാവ് 1 വായിക്കുകഓബദ്യാവ് 1:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ കഴുകനെപ്പോലെ പറന്നുയർന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെയിറക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
ഓബദ്യാവ് 1 വായിക്കുകഓബദ്യാവ് 1:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
ഓബദ്യാവ് 1 വായിക്കുക