Skip to content
ബൈബിൾ ആപ്പ് ലോഗോ

സംഖ്യാപുസ്തകം 8:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 8:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചം കൊടുക്കേണം എന്ന് അഹരോനോടു പറക.

പങ്ക് വെക്കു
സംഖ്യാപുസ്തകം 8 MALOVBSI

സംഖ്യാപുസ്തകം 8:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“വിളക്കു കൊളുത്തുമ്പോൾ അതിലെ ഏഴു തിരികളും വിളക്കുതണ്ടിനു മുമ്പിൽ പ്രകാശം ലഭിക്കത്തക്കവിധം തെളിക്കണമെന്ന് അഹരോനോടു പറയുക.”

പങ്ക് വെക്കു
സംഖ്യാപുസ്തകം 8 MALCLBSI

സംഖ്യാപുസ്തകം 8:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

“ദീപം കൊളുത്തുമ്പോൾ അവ ഏഴും നിലവിളക്കിൻ്റെ മുൻഭാഗത്തേക്ക് വെളിച്ചം കൊടുക്കേണം എന്നു അഹരോനോട് പറയുക.”

സംഖ്യാപുസ്തകം 8:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.

സംഖ്യാപുസ്തകം 8:2 MCV (സമകാലിക മലയാളവിവർത്തനം)

“അഹരോനോട് സംസാരിക്കുക. അദ്ദേഹത്തോട് ഇപ്രകാരം പറയുക: ‘നീ വിളക്കു കൊളുത്തുമ്പോൾ അവ ഏഴും വിളക്കുതണ്ടിന്റെ മുൻഭാഗത്തേക്കു വെളിച്ചം കൊടുക്കുന്ന നിലയിൽ ആയിരിക്കണം.’ ”

പങ്ക് വെക്കു
സംഖ്യാപുസ്തകം 8 MCV