സംഖ്യാപുസ്തകം 8:13
സംഖ്യാപുസ്തകം 8:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിർത്തി യഹോവയ്ക്കു നീരാജനയാഗമായി അർപ്പിക്കേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 8 വായിക്കുകസംഖ്യാപുസ്തകം 8:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹരോന്റെയും പുത്രന്മാരുടെയും ശുശ്രൂഷയിൽ അവരെ സഹായിക്കാൻ ലേവ്യരെ നിയമിക്കുകയും അവരെ നീരാജനമായി സർവേശ്വരനു സമർപ്പിക്കുകയും വേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 8 വായിക്കുകസംഖ്യാപുസ്തകം 8:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ നിർത്തി യഹോവയ്ക്ക് നീരാജനയാഗമായി അർപ്പിക്കേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 8 വായിക്കുക