Skip to content
ബൈബിൾ ആപ്പ് ലോഗോ

സംഖ്യാപുസ്തകം 7:78 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 7:78 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാടു കഴിച്ചു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 7 MALOVBSI

സംഖ്യാപുസ്തകം 7:78-83 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പന്ത്രണ്ടാം ദിവസം നഫ്താലിഗോത്രത്തിന്റെ നായകനും ഏനാന്റെ മകനുമായ അഹീര വഴിപാടർപ്പിച്ചു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 7 MALCLBSI

സംഖ്യാപുസ്തകം 7:78 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാൻ്റെ മകൻ അഹീര വഴിപാട് കഴിച്ചു.

സംഖ്യാപുസ്തകം 7:78 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാടു കഴിച്ചു.

സംഖ്യാപുസ്തകം 7:78 MCV (സമകാലിക മലയാളവിവർത്തനം)

പന്ത്രണ്ടാംദിവസം നഫ്താലിഗോത്രജനങ്ങളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീരാ വഴിപാട് കൊണ്ടുവന്നു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 7 MCV