സംഖ്യാപുസ്തകം 6:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 6:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ യഹോവയ്ക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്
സംഖ്യാപുസ്തകം 6:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
വ്രതമെടുക്കുന്നയാൾ സർവേശ്വരനു സമർപ്പിക്കപ്പെട്ടവനായിരിക്കണം. അയാൾ മുടി വളർത്തണം. സർവേശ്വരനു സ്വയം സമർപ്പിച്ചിരിക്കുന്ന കാലത്ത് അയാൾ മൃതശരീരത്തിന്റെ അടുത്തു പോകരുത്.
സംഖ്യാപുസ്തകം 6:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
“അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്
സംഖ്യാപുസ്തകം 6:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു
സംഖ്യാപുസ്തകം 6:6 MCV (സമകാലിക മലയാളവിവർത്തനം)
“ ‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്.