ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 5:28 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 5:28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.

സംഖ്യാപുസ്തകം 5 MALOVBSI

സംഖ്യാപുസ്തകം 5:28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്നാൽ ആ സ്‍ത്രീ നിർമ്മലയാണെങ്കിൽ ഒരു ദോഷവും ഭവിക്കുകയില്ല; അവൾക്കു മക്കൾ ഉണ്ടാകുകയും ചെയ്യും.

സംഖ്യാപുസ്തകം 5 MALCLBSI

സംഖ്യാപുസ്തകം 5:28 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്ക് ദോഷം വരുകയില്ല; അവൾ ഗർഭം ധരിക്കും.

സംഖ്യാപുസ്തകം 5:28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.

സംഖ്യാപുസ്തകം 5:28 MCV (സമകാലിക മലയാളവിവർത്തനം)

എന്നാൽ സ്ത്രീ തന്നെത്തന്നെ അശുദ്ധയാക്കാതെയും മാലിന്യം ഒഴിഞ്ഞവളായും ഇരിക്കുന്നെങ്കിൽ, അവൾ കുറ്റവിമുക്തയാകുകയും ഒരു കുഞ്ഞിനു ജന്മംനൽകുകയും ചെയ്യും.

സംഖ്യാപുസ്തകം 5 MCV