സംഖ്യാപുസ്തകം 5:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 5:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
സകല കുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽനിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്പിക്ക.
പങ്ക് വെക്കു
സംഖ്യാപുസ്തകം 5 MALOVBSIസംഖ്യാപുസ്തകം 5:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“കുഷ്ഠരോഗികളെയും ഏതെങ്കിലും സ്രവം ഉള്ളവരെയും ശവത്തെ സ്പർശിച്ച് അശുദ്ധരായവരെയും പാളയത്തിൽനിന്നു പുറത്താക്കാൻ ഇസ്രായേൽജനത്തോടു കല്പിക്കുക.
പങ്ക് വെക്കു
സംഖ്യാപുസ്തകം 5 MALCLBSIസംഖ്യാപുസ്തകം 5:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
“സകല കുഷ്ഠരോഗികളെയും, സ്രവക്കാരെയും ശവത്താൽ അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കുവാൻ യിസ്രായേൽ മക്കളോട് കല്പിക്കുക.
പങ്ക് വെക്കു
സംഖ്യാപുസ്തകം 5 മലയാളംസംഖ്യാപുസ്തകം 5:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലകുഷ്ഠരോഗിയെയും സകലസ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽനിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്പിക്ക.
പങ്ക് വെക്കു
സംഖ്യാപുസ്തകം 5 വേദപുസ്തകംസംഖ്യാപുസ്തകം 5:2 MCV (സമകാലിക മലയാളവിവർത്തനം)
“കുഷ്ഠരോഗമോ, എന്തെങ്കിലും സ്രവമോ ഉള്ളവരെയും, മൃതശരീരംനിമിത്തം ആചാരപരമായി അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കാൻ ഇസ്രായേല്യരോടു കൽപ്പിക്കുക.
പങ്ക് വെക്കു
സംഖ്യാപുസ്തകം 5 MCV